video
play-sharp-fill

ഗർഭാശയമുഖ കാൻസർ തടയാന്‍ ഇന്ത്യ വാക്‌സിന്‍ വികസിപ്പിച്ചു;അടുത്ത വർഷം മുതൽ ലഭ്യമാകും ; ഒരു ഡോസിന് 200 മുതൽ 400 രൂപ ; വാക്‌സിൻ നൽകുക 9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക്

ഡൽഹി : സെർവിക്കൽ കാൻസറിനെതിരായ( ഗർഭാശയമുഖ കാൻസർ ) പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ. ഒൻപത് വയസിനും 14 വയസിനും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുക. അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ വാക്‌സിൻ ലഭ്യമാകും. സെർവാവാക്ക് എന്ന് പേര് […]