കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും; വരുമാനം കൊയ്യാൻ പുതിയ ആശയവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ
സ്വന്തം ലേഖകൻ കോട്ടയം: കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും. റബർവില കുത്തനെ ഇടിഞ്ഞതോടെയാണ് വരുമാനം കൊയ്യാനുള്ള പപുതിയ ആശയം പ്ലാന്റേഷൻ കോർപറേഷൻ മുന്നോട്ട് വച്ചിരിക്കുന്നത്. കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിലെ കശുമാങ്ങകളിൽ നിന്നാണ് വീര്യം കുറഞ്ഞ മദ്യവും വൈനും മറ്റും ഉത്പാദിപ്പിക്കുക. പദ്ധതിയുടെ […]