മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം; അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു ; വടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പരാതി
സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അഞ്ച് കുട്ടികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കരോൾ ഗാനവുമായി […]