കൊല്ലം അഞ്ചലിൽ താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിൽ
സ്വന്തം ലേഖകൻ കൊല്ലം: താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സിന്റെ പിടിയിലായി. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൊല്ലം വിജിലന്‍സിന്റെ പിടിയിലായത്. കരവാളൂര്‍ സ്വദേശിയുടെ വസ്തു അളന്നു തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേയറായ മനോജ് ലാല്‍ […]