നിസ്സാരക്കാരനല്ല ഈ ഇത്തിരിക്കുഞ്ഞൻ കടുക്..!തടി കുറയ്ക്കും,മൈഗ്രേയിനെ വേരോടെ പിഴുതെറിയും; ആരോഗ്യ ഗുണങ്ങൾ ഏറെ
സ്വന്തം ലേഖകൻ കടുക് വലിപ്പത്തില്‍ ചെറുതാണെന്ന് കരുതേണ്ട, ഗുണങ്ങളുടെ നിറകുടമാണ്.ദിവസവും കടുക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്. തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ. ആഴ്‌ച്ചകള്‍ കൊണ്ട് […]