കന്യാസ്ത്രീയെ ഉപേക്ഷിച്ച സംഭവം ; ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം
സ്വന്തം ലേഖകൻ വയനാട്: നിരവിൽപ്പുഴ സ്വദേശിനിയായ കന്യാസ്ത്രീയെ വിദേശത്ത് സഭ ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം. സഭയിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങിയ മകൾ മാനസികരോഗിയായെന്നും മകളുടെ തിരിച്ച് വരവിനായി രൂപത ഇടപെടണമെന്നും കുടുംബം […]