ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തിനു സംഭാവന നൽകി ഭാരവാഹികളെ ഞെട്ടിച്ചു.
കാലങ്ങളായുള്ള ഭിക്ഷാടന ത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിനു സംഭാവന ചെയ്ത് ക്ഷേത്ര ഭാരവാഹികളെ ഞെട്ടിച്ചിരിക്കുകയാണ് ഒഡീഷ സ്വദേശിനിയായ 70കാരി തുലാ ബെഹര.ഫൂൽബനിയിലെ ജഗന്നാഥ ക്ഷേത്രത്തിനാണ് സംഭാവന നൽകിയത്. കംധമാൽ ജില്ലാ ആസ്ഥാനത്ത് കാലങ്ങളായി ഭിക്ഷാടനം നടത്തിയാണ് തുലയും ഭർത്താവും […]