ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ തട്ടിപ്പ് ; കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ ആലുവ: ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടിയുടെ തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ. കെഎസ്എഫ്ഇ ചെറായി ബ്രാഞ്ചിലെ കാഷ്യർ ആമിന മീതിൻകുഞ്ഞിനെയാണ് കഴിഞ്ഞ ഡിസംബർ 28ന് സസ്‌പെന്റ് ചെയ്തത്. ആലുവ […]