കാറിന്റെ മിററിൽ ഹാൻഡിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ടാങ്കർ ലോറി ദേഹത്ത് കയറിയിറങ്ങി 72കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ ആലുവ: ദേശീയപാത പറവൂർ കവലയിൽ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കൽ വീട്ടിൽ ഇസ്മായിലാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂർകവല സിഗ്നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ആലുവയിൽ നിന്ന് വീട്ടിലേക്ക് […]