അബുദാബി വിമാനത്താവളത്തിൽ ചെക്ക് ഇൻ സേവനങ്ങളുടെ നിരക്ക് കുറച്ചു; പാസ്‌പോർട്ടോ എമിഗ്രേഷൻ ഐഡി കാണിക്കാതെ യാത്രക്കാർക്ക് യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചിരിക്കുന്നത്:
സ്വന്തം ലേഖകൻ അബുദാബി:അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ സേവനങ്ങളുടെ നിരക്ക് കുറച്ചു. ചെക്ക് ഇൻ സേവനങ്ങൾക്ക് 10 ദിർഹമാണ് കുറച്ചത്. നേരത്തെ പ്രായപൂർത്തിയായ യാത്രക്കാരന് 45 ദിർഹമായിരുന്ന ചെക്ക് ഇൻ തുക 35 ദിർഹമായി കുറഞ്ഞു. ഒരു കുട്ടിയ്ക്ക് 25 […]