video
play-sharp-fill

അനശ്ചിതത്വം നീങ്ങി..! ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് […]

പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി : സഹായമഭ്യർത്ഥിച്ച് സിനിമാലോകം

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിവിധയിടങ്ങളിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ സിനിമാ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാ സംഘം മരുഭൂമിയിൽ കുടുങ്ങി. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയവരാണിവർ. ജോർദാനിലെ വദിറം എന്ന […]

കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജിന്റെ സിനിമാ ജീവതത്തിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തുന്ന ആടുജീവിതത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്. കൊറോണ സാഹചര്യത്തിലും ചിത്രീകരണം നടന്നിരുന്ന മലയാള […]

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് ; തിരിച്ചു വരവ് ആടുജീവിതത്തിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം എംആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മലയാളത്തിലെ പ്രിയ സംവിധായകൻ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടു ജീവിതം’ എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. […]