
തിരുവാർപ്പ് : തിരുവാർപ്പ് താമരശ്ശേരി വീട്ടിൽ വിഷ്ണു ടി.ബി(23) നിര്യാതനായി.
സിപിഐഎം താമരശ്ശേരി ബ്രാഞ്ച് അംഗവും,
എസ്.എഫ്.ഐ കോട്ടയം ഏരിയ വൈസ്.പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ തിരുവാർപ്പ് മേഖല സെക്രട്ടറിയും ആയിരുന്നു.
സംസ്കാരം ഒക്ടോബർ 24 ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
അച്ഛൻ ബിജു , അമ്മ മിനി, സഹോദരങ്ങൾ :വിവേക്,വിനയ