
ജോലിയില്‍ വീഴ്ച; പൊതുമരാമത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍; നടപടി മന്ത്രി റിയാസിന്റെ പരിശോധനക്ക് പിന്നാലെ
സ്വന്തം ലേഖിക
തിരുവനന്തപുരം: ജോലിയില്‍ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
ചീഫ് ആര്‍ക്കിടെക് രാജീവ്, ഡെപ്യൂട്ടി ആര്‍ക്കിടെക് ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ജോലിയില്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരായ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
Third Eye News Live
0