play-sharp-fill
മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 ആ​യി : ബി​ഹാ​ർ സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 ആ​യി : ബി​ഹാ​ർ സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

സ്വന്തംലേഖകൻ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ഹ​ർ പ്ര​താ​പ്, സ​ൻ​പ്രീ​ത് സിം​ഗ് അ​ജ്മാ​നി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.
മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന​ത് ഇ​നി​യും തു​ട​രാ​നാ​വി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് ബി. ​ആ​ർ. ഗ​വാ​യ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം.അ​തേ​സ​മ​യം മു​സാ​ഫ​ര്‍​പൂ​രി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 ആ​യി. ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ള​ജ്,കേ​ജ​രി​വാ​ൾ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​റോ​ളം കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ല്് ക​ഴി​യു​ന്ന​താ​യു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.