play-sharp-fill
കോട്ടയം പാറേച്ചാൽ ബൈപ്പാസിന് സമീപം തട്ടുകട നടത്തിയിരുന്ന സുമോദ് നിര്യാതനായി

കോട്ടയം പാറേച്ചാൽ ബൈപ്പാസിന് സമീപം തട്ടുകട നടത്തിയിരുന്ന സുമോദ് നിര്യാതനായി

കോട്ടയം : പാറേച്ചാൽ ബൈപ്പാസിന് സമീപം തട്ടുകട നടത്തിയിരുന്ന സുമോദ് നിര്യാതനായി.
കണ്ടത്തിൽ വീട്ടിൽ പരേതനായ രാജുവിന്റേയും നവമണിയുടെയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ചിത്രാ സുമോദ്.