play-sharp-fill
കുണ്ടറയില്‍ റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കുണ്ടറയില്‍ റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

 

സ്വന്തം ലേഖകൻ

 

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ പേരയം ചിറ ഭാഗത്താണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്.

 

മൃദദേഹത്തിന് സമീപത്തായി ഒഴിഞ്ഞ ടിനറിന്റെ കുപ്പിയും ഒരു ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്ന് വിരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടം പരിശോധനക്ക് അയക്കും.