
സ്വന്തം ലേഖകൻ
ഇടുക്കി: സാമ്പത്തിക പ്രതിസന്ധിമൂലം ഇടുക്കിയിൽ ഹോട്ടലുടമ ആത്മഹത്യ ചെയ്തു. സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം.
കട്ടപ്പന പുറ്റടിയിലെ ത്രിവേണി ഹോട്ടൽ ഉടമ സത്യനെ(57) യാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരാവിലെ ജോലിയ്ക്കെത്തിയ തൊഴിലാളികളാണ് ഹോട്ടൽ കൗണ്ടറിൽ മരിച്ച നിലയിൽ സത്യനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടബാധ്യതയാകാം മരണകാരണമെന്നാണ് സത്യന്റെ ബന്ധുക്കള്‍ പറയുന്നത്.