
ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചു; കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം ഭാര്യ ജീവനൊടുക്കി
സ്വന്തം ലേഖിക
ചെങ്ങന്നൂര്‍: കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം അമ്മ ജീവനൊടുക്കി.
ചെങ്ങന്നൂര്‍ സ്വദേശി അദിതി(24)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
ഇവരുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Third Eye News Live
0