
ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥി ബെംഗളൂരുവിലെ കോളജില്‍ ആത്മഹത്യ ചെയ്തു.
എഎംസി കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊയിലാണ്ടി സ്വദേശി നിതിനാണ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്.
കോളേജിലെ ടോയ്‌ലറ്റില്‍ വച്ചാണ് നിതിന്‍ കത്തി കൊണ്ട് കഴുത്തറുത്തത്.ഡിംസബര്‍ ഒന്നിനാണ് നിതിന്‍ കോളേജില്‍ ചേര്‍ന്നത്. മാതാപിതാക്കളില്‍ നിന്ന് അകന്നതിന്റെ വിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
ദുബായിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group