video
play-sharp-fill

പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ മാനസിക പീഡനം മൂലം ; പരാതിയുമായി രക്ഷിതാക്കൾ

പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ മാനസിക പീഡനം മൂലം ; പരാതിയുമായി രക്ഷിതാക്കൾ

Spread the love

 

സ്വന്തം ലേഖകൻ

കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ അന്വേഷിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

ചെറുപുഴ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥി ആൽബിൻ ചാക്കോ ആണ് മരിച്ചത്. കഴിഞ്ഞ 20നാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :