
കുമളി: കുമളിക്ക് സമീപം ആറാം മൈലിൽ നിന്ന് വിദ്യാർഥിയെ കാണാതായി.
പതിനാറ് വയസ്സുള്ള ആഷിഷ് ലാലു എന്ന വിദ്യാർഥിയെയാണ് കാണാതായത്. ഇന്നലെ രാവിലെ അമ്മ വീട്ടിലേക്ക് ആണെന്ന് പറഞ്ഞാണ് ആഷിഷ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്
എന്നാൽ, അമ്മ വീട്ടിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ അന്വേഷണം ആരംഭിച്ചു. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ ഒരു ചെറിയ കറുത്ത ബാഗ് ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.