കണ്ണൂരിൽ വയോധികയ്ക്ക് നേരെ തെരുവ് നായ ആക്രമണം; സാരമായ പരിക്ക്, ചുണ്ടും കവിളും നായ കടിച്ച് പറിച്ചു

Spread the love

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായ ആക്രമണം. ചാലിൽ സ്വദേശി യശോദയാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്ത് വെച്ചാണ് യശോദയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും കയ്യിലും കാലിലും കടിയേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ യശോദേ, പരിയാരത്തെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group