സംസ്ഥാനത്ത് ഇന്ന് ( 12/7/2023) സ്വർണ വിലയിൽ വർധന; 160 രൂപ കൂടി പവന് 43720 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 12/7/2023) സ്വർണ വിലയിൽ വർധന; 160 രൂപ കൂടി പവന് 43720 രൂപയിലെത്തി

കോട്ടയം: സംസ്ഥാനത്ത് ഇന്ന് ( 12/7/2023) സ്വർണ വിലയിൽ വർധന.

ഗ്രാമിന് 20 രൂപ കൂടി 5465 രൂപയിലെത്തി. 160 രൂപ കൂടി പവന് 43720 രൂപയിലെത്തി

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാം : 5465

പവൻ : 43720