play-sharp-fill
വിവാദങ്ങള്‍ക്കിടയിലും കേരളം ഇടതിനൊപ്പം ; നഗരസഭകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ

വിവാദങ്ങള്‍ക്കിടയിലും കേരളം ഇടതിനൊപ്പം ; നഗരസഭകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ

തേർഡ് ഐ ബ്യൂറോ

സംസ്ഥാനത്ത് ആദ്യ ഘട്ട ഫല സൂചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ.ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ലീഡ്‌. മുൻസിപ്പാലിറ്റിയിൽ മാത്രം യു.ഡി.എഫ് ലീഡ്‌

കോർപ്പറേഷൻ 6
നഗരസഭ 86
ജില്ലാ പഞ്ചായത്ത് 14
ബ്‌ളോക്ക് പഞ്ചായത്ത് 152
ഗ്രാമ പഞ്ചായത്ത് 941

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർപ്പറേഷൻ -6

എൽ ഡി.എഫ് – 3
യു.ഡി.എഫ്    -3

ബി.ജെ.പി      -0
മറ്റുള്ളവർ     -0

നഗരസഭ – 86

എൽ ഡി.എഫ് – 35
യു.ഡി.എഫ്    -45
ബി.ജെ.പി      -2
മറ്റുള്ളവർ      -4

 

ജില്ലാ പഞ്ചായത്ത് – 14

എൽ ഡി.എഫ് -10
യു.ഡി.എഫ്    -4
ബി.ജെ.പി      -0
മറ്റുള്ളവർ      -0

ബ്‌ളോക്ക് പഞ്ചായത്ത് 152

എൽ ഡി.എഫ് – 110
യു.ഡി.എഫ്    -42
ബി.ജെ.പി      -0
മറ്റുള്ളവർ     -0

ഗ്രാമ പഞ്ചായത്ത് 941

എൽ ഡി.എഫ് – 511
യു.ഡി.എഫ്    –  377
ബി.ജെ.പി      – 24

മറ്റുള്ളവർ     – 28