എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയായ സാന്ദ്ര മരിയ ജോസഫിന് എല്ലാ വിഷയത്തിലും എ പ്ലസ് May 8, 2024 WhatsAppFacebookTwitterLinkedin Spread the love അതിരമ്പുഴ: എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയായ സാന്ദ്ര മരിയ ജോസഫിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ജോസഫ് കെ ജെയുടെയും റീസ ജോസഫിന്റെയും മകളാണ് സാന്ദ്ര മരിയ ജോസഫ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related