എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ഫലം ഈ മാസം; തീയതി പ്രഖ്യാപിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ ഫലം മെയ് 20നും ഹയര്‍സെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
പത്താം ക്ലാസില്‍ 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്.
ഹയര്‍ സെക്കണ്ടറിയില്‍ 4,42,062 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
Third Eye News Live
0