കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ പുതുപ്പള്ളി ഡോൺബോസ്കോ സ്കൂൾ വിദ്യാർത്ഥിനി ശ്രേയ നായർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെയും തോട്ടയ്ക്കാട് ഗവ: സ്കൂൾ അധ്യാപിക സജിതമോളുടെയും മകളാണ്. ചങ്ങനാശ്ശേരി സെൻറ് ആൻസ് സ്കൂൾ വിദ്യാർത്ഥിനി ശ്രദ്ധാ നായരാണ് സഹോദരി.