മൂലവട്ടം എസ് എൻ ഡി പി ശാഖയിലെ മുൻ ശാന്തി നാരായണൻ നിര്യാതനായി
നാട്ടകം ചെട്ടിക്കുന്ന് മറ്റത്തിൽ കെ. വി. നാരായണൻ (80) നിര്യതരായി. സംസ്‌കാരം ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മറിയപ്പള്ളി എസ്. എൻ. ഡി. പി ശ്മശനത്തിൽ . മൂലവട്ടം 1532 എസ്. എൻ. ഡി പി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ ശാന്തി ആയിരുന്നു. മക്കൾ ഓമന, രാധാമണി. മരുമകൾ സുരേഷ്, രഘു .
Third Eye News Live
0