ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 2024 സ്വാഗതസംഘം രൂപികരണം: 28-ന് കുമരകത്ത്

Spread the love

 

കുമരകം : ജന്മാഷ്ടമി മഹാശോഭായാത്ര 2024 ആഘോഷത്തോടനുബന്ധിച്ച് കുമരകം ബാലഗോകുലം

video
play-sharp-fill

സമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 26-ന് നടക്കുന്ന മഹാശോഭായാത്ര ആഘോഷത്തിന്റെ സ്വാഗതസംഘ

രൂപീകരണയോഗം ജൂലൈ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് കുമരകം പുതിയകാവ് എൻഎസ്എസ് കരയോഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാളിൽ വച്ച് നടത്തും.. കുമരകത്തെ ആധ്യാത്മിക – സമുദായ – സാംസ്‌കാരിക നേതാക്കന്മാർ യോഗത്തിൽ പങ്കെടുക്കും.