സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാറിന്റെ മാതാവ്  സേതുക്കുട്ടി അമ്മ നിര്യാതയായി

സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാറിന്റെ മാതാവ് സേതുക്കുട്ടി അമ്മ നിര്യാതയായി

കോട്ടയം: സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാറിന്റെ അമ്മ സേതുക്കുട്ടി അമ്മ (81) നിര്യാതയായി. സംസ്‌കാരം ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വൈക്കം,ഉദയനാപുരത്തുള്ള സേതു നിലയം വീട്ടിൽ നടക്കും. മക്കൾ – സനൽകുമാർ (എക്‌സ് സർവീസ് ) , ഗോപകുമാർ ബി (സ്‌പെഷ്യൽ ബ്രാഞ്ച് എ എസ് ഐ കോട്ടയം) , അനിൽ കുമാർ ( എക്‌സ് സർവീസ് ) , പരേതനായ ശ്രീകുമാർ
മരുമക്കൾ – ഇന്ദു ലേഖ ,ജ്യോതി ശ്രീ , ലക്ഷ്മി , സ്മിത