
ഡല്‍ഹി: ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ പരിശോധനകൾക്ക് ശേഷം വിട്ടയച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയെ പ്രവേശിപ്പിച്ചിരുന്നത്.
നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
പരിശോധനകള്‍ക്കു ശേഷം അവർ ആശുപത്രി വിട്ടു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുല്‍ ഗാന്ധിയും പാർട്ടി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു സോണിയാ ഗാന്ധി. നിലവിലെ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച നീണ്ടേക്കാമെന്നാണ് സൂചന.







