ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വയനാട്: കടുത്തചൂടിൽ സൂര്യാഘാതമേറ്റവരുടെ എണ്ണം വർദ്ധിക്കുന്നു. ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് നിലമ്പൂർ സൂര്യാഘാതമേറ്റതാണ് ഏറ്റവും ഒടുവിലുണ്ടായസംഭവം. നിലമ്ബൂർ അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പന് (46) ജോലിക്കിടെ ഞായറാഴ്ച ഉച്ചയ്ക്ക് നിലമ്ബൂർ ബൈപാസ് റോഡിന് മുന്നിൽ വെച്ച് സൂര്യതാപമേറ്റത്. അയ്യപ്പന്റെ കഴുത്തിനു പിറകിലാണ് പൊള്ളലേറ്റത്.നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്. തുടർന്ന് നിലമ്ബൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്