
സ്വന്തം ലേഖകൻ
കൊച്ചി: മരത്തില്‍ ചുറ്റിപ്പിണഞ്ഞ്, ഫണം വിടര്‍ത്തി നില്‍ക്കുന്ന പാമ്പുകളുടെ ചിത്രം ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നതാണ്.
അത്തരത്തിൽ വലിപ്പമുള്ള മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍ ഭംഗിയായി പോസ് ചെയ്യുന്ന ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.എഫ്.എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘ഒരേ സമയം മൂന്ന് നാഗങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍’ എന്ന ക്യാപ്ഷനും സുശാന്ത നന്ദ നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഹരിസാല്‍ കാട്ടില്‍വെച്ച് പകര്‍ത്തിയ പാമ്പുകളുടേതാണ് ചിത്രം.



