play-sharp-fill
കോട്ടയം കുമരകത്ത് മീൻ വലയില്‍ കടുങ്ങി പെരുമ്പാമ്പ്; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ രക്ഷപ്പെടുത്തി സ്നേക്ക് റെസ്ക്യൂ ടീം

കോട്ടയം കുമരകത്ത് മീൻ വലയില്‍ കടുങ്ങി പെരുമ്പാമ്പ്; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ രക്ഷപ്പെടുത്തി സ്നേക്ക് റെസ്ക്യൂ ടീം

കുമരകം: വലയില്‍ കടുങ്ങിയ പെരുമ്പാമ്പിനെ സ്നേക്ക് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.

കുമരകം ആറാം വാര്‍ഡില്‍ കൊല്ലകേരി ഭാഗത്ത് തോടിന് കരയ്ക്കായി സൂക്ഷിച്ചിരുന്ന മീൻ വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയതായി കണ്ടെത്തിയത്.

തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് കാേട്ടയത്തു നിന്നു വനം വകുപ്പ് സ്നേക്ക് റെസ്ക്യൂ ടീം എത്തി പാമ്പിനെ വലയില്‍നിന്നും രക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിനെ വനത്തില്‍ തുറന്നു വിടുമെന്ന് അറിയിച്ചു.