
ആകാശപ്പാതയ്ക്ക് ആകാശപ്പാര പാർട്ടി വക: പണിമുടക്കിയ പാർട്ടിക്കാർ തന്നെ ആകാശപ്പാതയ്ക്കു ചുവട്ടിൽ സമരം ചെയ്തു; കായിക താരങ്ങൾക്ക് ചിറക് വിടർത്തിപ്പറക്കാൻ കോട്ടയത്ത് നെഹ്‌റു സ്‌റ്റേഡിയം: ഇന്ത്യയും പാക്കിസ്ഥാനും നാഗമ്പടത്ത് ഏറ്റുമുട്ടുമോ..! തേർഡ് ഐ ന്യൂസ് ലൈവിനു മുന്നിൽ വികസന സ്വപ്‌നങ്ങൾ പങ്കു വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
ഏ.കെ ശ്രീകുമാർ
കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപ്പാത ട്രോളന്മാർക്ക് എന്നും ഒരു വിഷയമാണ്. ഈ ആകാശപ്പാതയെ കടന്നാക്രമിക്കുന്നവർ പഴി പറയുന്നത് മുഴുവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമാണ്. എന്നാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ വാക്കുകൾ കേട്ടാൽ മനസിലാകും.. ആകാശപ്പാതയ്ക്ക് തുരങ്കം വച്ചത് ആരാണ് എന്ന്.. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും മൂന്നു കോടി 25 ലക്ഷം രൂപ ബാലൻസ് ഇരിക്കുമ്പോഴാണ് ചുവപ്പു നാടയിട്ട് കെട്ടി ആകാശപ്പാതയെ വരിഞ്ഞു മുറുക്കുന്നത്.. ഇത് അടക്കമുള്ള കോട്ടയം നിയോജക മണ്ഡലത്തിലെ വികസന സ്വപ്‌നങ്ങൾ പങ്കു വയ്ക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നടത്തിയ അഭിമുഖ സംഭാഷണം ഇവിടെ കാണാം –
Third Eye News Live
0