
തിരുവല്ല : ഈസ്റ്റ് ഓതറയില്‍ പഴയകാവില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
സ്ത്രീയുടേത് എന്ന് സംശയിക്കുന്ന അസ്ഥികൂടം ആണ് കണ്ടെത്തിയത്. കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധർ എത്തിയശേഷമാണ് അസ്ഥികൂടം പുറത്തെടുത്തത്. സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിന് മൂന്ന് മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


