ശിശുദിനത്തോടനുബന്ധിച്ച്‌ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കായി വിവിധ മത്സരങ്ങൾ: ഒൻപതിന് ചങ്ങനാശേരി ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരങ്ങള്‍.

Spread the love

കോട്ടയം: ശിശുദിനത്തോടനുബന്ധിച്ച്‌ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കായി ഒൻപതിന് ചങ്ങനാശേരി ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.

video
play-sharp-fill

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍ മലയാളം പ്രസംഗം, കഥാരചന, കവിതാ രചന, ഉപന്യാസം എന്നീയിനങ്ങളിലാണ് മത്സരങ്ങള്‍.

രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447355195,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9447366800. ശിശുദിന റാലി 14 ന് രാവിലെ 9 ന് ചങ്ങനാശേശരി നഗരസഭാ കവാടത്തില്‍ നിന്നാരംഭിക്കും.