
കോട്ടയം: ശരീര വേദന മിനിറ്റുകൾക്കകം മാറ്റുന്ന സുജോക്കി ചികിത്സക സിസ്റ്റർ. ബ്രിട്ടോ ആർപ്പക്കര അഭയ ഭവനിൽ നിന്ന് സ്ഥലം മാറി.
അവർക്ക് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പാലിയം റോഡ് വടക്കുപുറത്ത് എസ്എം എം ഐ കോൺവെന്റിലേക്കാണ് സ്ഥലം മാറ്റം. പുതിയ സ്ഥലത്ത്
എത്തി ചികിത്സ ആരംഭിച്ചു.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന വേദന മിനിറ്റുകൾക്കകം മാറ്റുന്നതാണ് സുജോക്കി ചികിൽസ മരുന്നില്ല. പത്യവുമില്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടലിക്കും നടുവിനും കാൽമുട്ടിനും മറ്റുമുണ്ടാകുന്ന വിട്ടുമാറാത്ത വേദന സുജോക്കി ചികിത്സയിലൂടെ അപ്പോൾ തന്നെ മാറും.
ഇതിനു പുറമെ വിട്ടുമാറാത്ത തലവേദന (മൈഗ്രെയ്ൻ ), വെരിക്കോസ് എന്നീ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സയുണ്ട്.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ചികിത്സ.
സിസ്റ്റർ. ബ്രിട്ടോയുടെ ഫോൺ നമ്പർ.
9539349033