ടേസ്റ്റിയായ തണ്ണിമത്തൻ ജ്യൂസ് വീട്ടിൽ തയ്യാറാക്കാം ; വെറും അഞ്ചു മിനുട്ടിൽ

Spread the love

തണ്ണിമത്തൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും അല്ലേ ഇനി കിട്ടുമ്ബോള്‍ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഒരു സ്പെഷ്യല്‍ തണ്ണിമത്തൻ ജ്യൂസ് റെസിപ്പി നോക്കാം.

ആവശ്യമായവ

1) തണ്ണിമത്തന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) നാരങ്ങാനീര്

3) പുതിനയില

4) തേന്‍

5) ഐസ് ക്യൂബ്‌സ്

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് മുറിച്ച തണ്ണിമത്തന്‍ കഷ്ണങ്ങള്‍, നാരങ്ങാനീര്, പുതിനയില, തേന്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്തു നന്നായി അടിച്ചെടുക്കുക അപ്പോൾ തന്നെ നല്ല കിടിലന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാര്‍.ഇനി ജ്യൂസ് അരിച്ച് സർവ് ചെയ്യാം. ഇത്രയും എളുപ്പത്തിൽ ടേസ്റ്റി ആയ ജ്യൂസ്സ് കുടിക്കാം.