സര്‍വീസിനെത്തിച്ച കാറിനുള്ളില്‍ അരലക്ഷം രൂപ; ഉടമയ്ക്ക് തിരികെ നല്‍കി ജീവനക്കാരന്‍
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഇന്‍ഡസില്‍ സര്‍വീസിന് വന്ന വാഹനത്തിന്റെ എ.സി. ബ്ളോവറിനുള്ളില്‍നിന്ന് കിട്ടിയ അരലക്ഷം രൂപ ഉടമയ്ക്ക് തിരികെ നല്‍കി ജീവനക്കാരന്‍.
ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി കെ.ജെ.ബൈജു നാളുകളായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന പണമാണ് ജീവനക്കാരന്റെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എ.എസ്.എസ്.ഇ.എ., സി.ഐ.ടി.യു. യൂണിയനംഗമായ കോട്ടയം വില്ലൂന്നി ആര്‍പ്പൂക്കര സ്വദേശിയും സി.ഐ.ടി.യു. പ്രവര്‍ത്തകനുമാണ് ദീപു ടി.സുരേഷ്. വാഹനത്തിന്റെ മെക്കാനിക്കല്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി എ.സി.ഫില്‍റ്റര്‍ അഴിച്ചപ്പോഴാണ് ദീപുവിന് ഈ പണം ബ്ലോവറിനുള്ളില്‍നിന്ന് ലഭിച്ചത്.
Third Eye News Live
0
Tags :