
സർവ്വകാല റെക്കോർഡിൽ സ്വർണ്ണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില
കോട്ടയം : സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡിൽ സ്വർണ്ണ വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,800 രൂപയും, ഗ്രാമിന് 7,100 രൂപയുമാണ് വില.
ഈ വാരം നാല് ദിവസം കൊണ്ട് പവന് 1120 രൂപയും, ഗ്രാമിന് 140 രൂപയുമാണ് വില കൂടിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് വില വർധിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0