സെമിനാരിയിലെ കുളത്തില്‍ 19കാരനായ വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് വൈക്കം സ്വദേശി; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
കൊച്ചി: സെമിനാരിയിലെ കുളത്തില്‍ വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിലാണ് വൈദിക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം സ്വദേശിയായ ആഗ്നലാണ് മരിച്ചത്.
കാലടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Third Eye News Live
0