25 വർഷത്തെ സർവീസിനു ശേഷം കേരള പോലീസിൽ നിന്ന് വിരമിക്കുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിംകുട്ടിക്ക് യാത്രയയപ്പും ഉപഹാരവും നൽകി അയർക്കുന്നം പോലീസ്

Spread the love

കോട്ടയം : 25 വർഷത്തെ സർവീസിനു ശേഷം കേരള പോലീസിൽ നിന്നും വിരമിക്കുന്ന എസ് സി പി ഒ ഇബ്രാഹിം കുട്ടിക്ക് യാത്രയയപ്പ് നൽകി അയർക്കുന്നം പോലീസ്.

കോട്ടയം ട്രാഫിക് , കോട്ടയം വെസ്റ്റ്,  ഈസ്റ്റ്, അയർക്കുന്നം എന്നിവിടങ്ങളിലാണ് ഇബ്രാഹിംകുട്ടി ജോലി ചെയ്തിരുന്നത്.

 

25 വർഷത്തെ സുതാര്യ സേവനത്തിനുശേഷം വിരമിച്ച ഇബ്രാഹിംകുട്ടിക്ക് അയർക്കുന്നം എസ് എച്ച് ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ  പൊലീസുകാർ ഉപഹാരം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group