
സ്വന്തം ലേഖകൻ
തിരുവല്ല : ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. കുമ്പനാട് സ്വദേശിനി നെല്ലിമല മേലേമലയിൽ വീട്ടിൽ ഷേർളി തോമസ് (48) ആണ് മരിച്ചത്.
ഇരവിപേരൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഷേർളി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group