കോട്ടയം സി എം എസ് കോളേജ് സസ്യശാസ്ത്ര വിഭാഗം ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു

Spread the love

കോട്ടയം : സി എം എസ് കോളേജ് സസ്യശാസ്ത്ര വിഭാഗം ബയോ നെക്സസ് 2025 ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.

video
play-sharp-fill

നവംബർ 24, 25 തീയതികളിൽ നടന്ന പ്രദർശനത്തിൽ സസ്യ ലോകത്തിലെ വൈവിധ്യങ്ങൾ, ജനിതകശാസ്ത്രം, ബയോടെക്നോളജി, മൈക്രോബയോളജി, തുടങ്ങിയ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സസ്യശാസ്ത്രത്തിൻ്റെ നൂതന സാധ്യതകളെ പറ്റി വിശദീകരിച്ച പ്രദർശനത്തിൽ കോട്ടയം ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group