
സ്വന്തം ലേഖിക
കോട്ടയം: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കഥാപ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൃഷ്ണേന്ദു.
പൊലീസ് ഉദ്യോഗസ്ഥനും കാഥികനുമായ വിനോദ് ചമ്പക്കരയുടെ മകളാണ്. കറുകച്ചാൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group