സ്കൂൾ ബസിന്റെ പുറകിൽ ടാങ്കർ ലോറിയിടിച്ച് അപകടം ; 13 കുട്ടികൾക്ക് പരിക്ക്

Spread the love

തിരുവനന്തപുരം : സ്കൂൾ ബസിന്റെ പുറകിൽ ടാങ്കർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

video
play-sharp-fill

കാട്ടാക്കട ആമച്ചാലാണ് അപകടം നടന്നത്. കുച്ചപ്പുറം സെൻ്റ് മാത്യൂസ് എൽ പി എസ് സ്കൂളിൻ്റെ ബസിന് പിന്നിലാണ് ലോറി ഇടിച്ചത്. കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡ് പണിക്ക് വെള്ളവുമായി പോയ വാഹനമാണ് അപകടത്തിനിടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group