
തീ…തീ…സൗദി..! ലുസൈലില്‍ സാഭിമാനം, സധൈര്യം, സുന്ദരം ഈ സൗദി; വിറച്ച് വീണ് മെസിപ്പട; അശ്രു പൊഴിച്ച് ആര്‍ജന്റൈന്‍ ആരാധകര്‍; ഖത്തറില്‍ നിന്നും തേര്‍ഡ് ഐ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നന്‍
സ്വന്തം ലേഖകന്‍
ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൗദിക്ക് മിന്നും വിജയം. അര്‍ജന്റീനയ്ക്ക് ആദ്യപകുതിയിലെ ലീഡിന് രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇരട്ട തിരിച്ചടി നല്‍കിയാണ് സൗദി അറബ്യ വിജയിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദി വിജയിച്ചത്.
പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0