video
play-sharp-fill

സരിത എസ് നായരുടെ ഹർജിയിൽ രാഹുലിനും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു

സരിത എസ് നായരുടെ ഹർജിയിൽ രാഹുലിനും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായർ നൽകിയ ഹർജിയിലാണ് ഇരുവർക്കും കോടതി നോട്ടീസ് അയച്ചത്.

രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹർജിയിലെ ആരോപണം. മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group