SAP അക്കൗണ്ടിങ് കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം

SAP അക്കൗണ്ടിങ് കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞവർക്ക് SAP കോഴ്സിന് അപേക്ഷിക്കാം. ഈ കോഴ്സിനോടൊപ്പം 10 ഓളം മേഖലയിൽ തൊഴിൽ നേടാൻ സാധിക്കും.

SAP Accounting പഠനത്തോടൊപ്പം Tally GST, Office Automation തുടങ്ങിയ കോഴ്സുകളും സൗജന്യമായി പഠിക്കാവുന്നതാണ്. കൂടാതെ ഗവണ്മെന്റ് അംഗീകൃത അക്കൗണ്ടിങ് കോഴ്സുകളും ഉണ്ടാകും. ഫീസിളവോടുകൂടി പഠിക്കുവാനുള്ള അവസരം ഇപ്പോൾ തന്നെ ഉറപ്പിക്കുക. റഗുലരായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, കറുകച്ചാൽ എന്നിവിടങ്ങളിൽ പഠിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായുള്ള ഓൺലൈൻ ഡിജിറ്റൽ അപേക്ഷ ഫോം ഇവിടെ കാണാം.*
https://surveyheart.com/form/6111354f76c14d4403353cde

അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ഒക്ടോബർ 4.
ഫോൺ. 8075178721